CMHLS വായ്പ അറിയിപ്പ്


പോസ്റ്റ് തിയ്യതി May 19, 2020


പ്രിയപ്പെട്ട മെമ്പര്‍മാരെ...
നമ്മുടെ വായ്പ ശെരിയായിട്ടുണ്ട്. വായ്പ 80,000.00 രൂപയാണ്. വായ്പ ആവശ്യമുള്ളവര്‍ എത്ര വീതം വേണമെന്ന് അറിയിക്കണം.
താഴെ ഓരോ തുകക്ക് വേണ്ട അടവുകള്‍ വിശദീകരിക്കുന്നു.
തുകമാസഗഡുമൊത്തം അടക്കേണ്ട തുകമൊത്തം അടച്ച പലിശവര്‍ഷം അടച്ച തുക
₹ 5,000 ₹ 159₹ 5,724₹ 724₹ 1,908
₹ 6,000 ₹ 191₹ 6,876₹ 876₹ 2,292
₹ 7,000 ₹ 223₹ 8,028₹ 1,028₹ 2,676
₹ 8,000 ₹ 254₹ 9,158₹ 1,158₹ 3,048
₹ 9,000 ₹ 286₹ 10,303₹ 1,303₹ 3,432
₹ 10,000 ₹ 318₹ 11,448₹ 1,448₹ 3,816
₹ 11,000 ₹ 350₹ 12,593₹ 1,593₹ 4,200
₹ 12,000 ₹ 382₹ 13,737₹ 1,737₹ 4,584
₹ 13,000 ₹ 413₹ 14,882₹ 1,882₹ 4,956
₹ 14,000 ₹ 445₹ 16,027₹ 2,027₹ 5,340
₹ 15,000 ₹ 477₹ 17,172₹ 2,172₹ 5,724

വായ്പ എടുക്കുന്നവര്‍ക്കുള്ള നിബന്ധനകൾ:-
  1. വായ്പാ കാലാവധി 36 മാസം (3 വര്‍ഷം) ആയിരിക്കും
  2. കലാവധിക്ക് മുമ്പെ അടച്ചു തീര്‍ക്കുന്ന പക്ഷം ആ മാസം വരെയുള്ള പലിശ അടച്ചാല്‍ മതി.
  3. സബ്സീഡി ലഭിക്കുമ്പോള്‍ എടുത്ത തുകക്ക് കണക്കാക്കുന്നതാണ്.
  4. വായ്പയുടെ ചിലവുകള്‍ വായ്പ എടുക്കുന്നവരില്‍ നിന്നും ഈടാക്കുന്നതാണ്.
  5. വായ്പയുടെ ചിലവുകൾ 1000 രൂപക്ക് എന്ന രീതിയിൽ കൂട്ടുന്നതാണ്. (അതായത് നിങ്ങൾ എടുക്കുന്ന തുകയുടെ ചിലവ് മാത്രം നൽകിയാൽ മതി.)
  6. വായ്പ മാസാമാസം അവരവർ അടക്കുകയോ, അല്ലെങ്കിൽ അടക്കാൻ പോകുന്നുതിനുള്ളതും മറ്റുമായ ചിലവ് വഹിക്കണം.
  7. സ്വന്തം അടക്കുന്ന പക്ഷം സ്ലിപ്പിൽ പേര് എഴുതി അഡ്മിനിസ്റ്റേറ്ററെ ഏൽപ്പിക്കണം.
  8. വായ്പാ തിരിച്ചടവിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ അതിനുള്ള ഉത്തരവാദി അവനവൻ ആയിരിക്കും.
  9. വായ്പാ തുക മറ്റുള്ളവരെ അടക്കാൻ ഏൽപ്പിക്കുന്ന പക്ഷം അടവ് തിയ്യതിക്ക് 1 ദിവസം മുമ്പെങ്കിലും ഏല്പിക്കേണ്ടതാണ്.
  10. ഒഴിവ് ദിവസങ്ങളിൽ അടവ് വന്നാൽ ആ ദിവസത്തിന് മുമ്പേ അടക്കേണ്ടതാണ്.
ചിലവുകള്‍ വായ്പ എടുക്കുന്ന സമയത്ത് വിശദീകരിച്ചു തരുന്നതാണ്.