CMHLS വായ്പാ അപേക്ഷ
പ്രിയ മെമ്പര്‍മാരെ ഇന്ന് (11/05/2020-തിങ്കളാഴ്ച) നമ്മള്‍ കോവിട്-19 പശ്ചാത്തലത്തില്‍ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സര്‍ അനുവദിച്ച CMHLS വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു.
അപേക്ഷയില്‍ നമ്മള്‍ നല്കിയിരിക്കുന്ന രേഖകള്‍
- അപേക്ഷാ ഫോറം
- 800 രൂപയുടെ മുദ്രപത്രം
- മിനുറ്റ്സ്ന്‍റെ കോപ്പി
- രജിസ്റ്ററിന്‍റെ കോപ്പി
- അംഗങ്ങളുടെ ആദാര്‍ കോപ്പി
- അംഗങ്ങളുടെ ഫോട്ടോ
- ബാങ്കിന്‍റെ പാസ്സ് ബുക്ക് കോപ്പി