20-03-2020

അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 4.30ന് അയല്‍കൂട്ടം മെമ്പര്‍ സുലൈഖ യുടെ വീട്ടില്‍ വെച്ച് ബുഷറയുടെ അധ്യക്ഷയില്‍ നടന്നു. സൈനബ സ്വാഗതം പറഞ്ഞു. സുഹറാബി പ്രാര്‍ഥന ചൊല്ലി.

തീരുമാനം:-

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്‍റെ ലോക്ക് ഡൌണ്‍ ആയത് കൊണ്ട് തല്‍ക്കാലം യോഗങ്ങള്‍ ഒരു അറിയിപ്പ് കിട്ടുന്നത് വരെ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.

മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-

ത്രിഫ്റ്റിലേക്ക് - 660
ലോണിലേക്ക് - 350

പങ്കെടുത്ത അംഗങ്ങള്‍:-

  1. നുസ്രത്ത്
  2. സൈനബ
  3. ആയിഷ
  4. സുമയ്യ
  5. കദീജ സി
  6. ബുഷറ
  7. സുഹറാബി
  8. സക്കീന
  9. സുലൈഖ
  10. റസീന