13-03-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ യോഗം രാത്രി 7 മണിക്ക് സെക്രട്ടറിയുടെ വീട്ടില്‍ വെച്ച് ആമീനുവിന്‍റെ അധ്യക്ഷയില്‍ നടന്നു. സുലൈഖ സ്വാഗതം പറഞ്ഞു. സീനത്ത് പ്രാര്‍ഥന ചൊല്ലി.
ചര്‍ച്ച:-
രാത്രിയില്‍ യോഗം കൂടുന്നതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് നേരുന്നത് കൊണ്ട് വൈകീട്ട് തന്നെ നടത്തുവാന്‍ തീരുമാനം എടുത്തു.
മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-
ത്രിഫ്റ്റിലേക്ക് - 990ലോണിലേക്ക് - 1930
പങ്കെടുത്ത അംഗങ്ങള്‍:-
- ആമിനു
- മൈമൂന സി
- നുസ്രത്ത്
- സുലൈഖ
- ഖദീജ
- സൈനബ
- ആയിഷ
- ആയിഷാബി
- സുമയ്യ
- കദീജ സി
- മൈമൂന എ വി
- സീനത്ത്
- ബുഷറ
- സുഹറാബി
- സക്കീന
- സുലൈഖ
- റസീന
- സൈനബ പി