31-01-2020

അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 4.30ന് അയല്‍കൂട്ടം മെമ്പര്‍ ഖദീജയുടെ വീട്ടില്‍ വെച്ച് റസീനയുടെ അധ്യക്ഷയില്‍ നടന്നു. ജുവൈരിയ സ്വാഗതം പറഞ്ഞു. നുസ്രത്ത് പ്രാര്‍ഥന ചൊല്ലി. സൈനബ നന്ദിയും പറഞ്ഞു.

മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-

ത്രിഫ്റ്റിലേക്ക് - 1040
ലോണിലേക്ക് - 2120

പങ്കെടുത്ത അംഗങ്ങള്‍:-

  1. നുസ്രത്ത്
  2. മൈമൂന സി
  3. സുമയ്യ
  4. ആമീനു
  5. ബുഷറ
  6. സുഹറാബി
  7. നെഫീസ
  8. സുലൈഖ ടി
  9. സൈനബ പി.
  10. റസീന
  11. ആയിഷ
  12. ആയിഷാബി
  13. സുലൈഖ പി.
  14. മൈമൂന
  15. ഖദീജ പി.
  16. സെക്കീന
  17. കദീജ സി.
  18. സീനത്ത്
  19. സൈനബ
  20. ജുവൈരിയ