28-02-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ യോഗം വൈകീട്ട് 4 മണിക്ക് അയല്‍കൂട്ട മെമ്പര്‍ സുഹറാബിയുടെ വീട്ടില്‍ വെച്ച് നടന്നു. ഖദീജയുടെ അധ്യക്ഷയില്‍ സൈനബ പ്രാര്‍ഥന ചൊല്ലി മൈമൂന സ്വാഗതം പറഞ്ഞു.
ചര്‍ച്ച:-
അയല്‍കൂട്ട മെമ്പര്‍ ആയിഷാക്ക് ലിങ്കേജ് വായ്പ നല്‍കുന്നതുമായി ചര്‍ച്ച ചെയ്ത്. റജിസ്റ്റര്‍ ബുക്ക് ക്ലിയര്‍ ചെയ്ത് 2 മാസത്തിന് ശേഷം വായ്പ എടുക്കാം എന്ന് തീരുമാനം എടുത്തു.
മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-
ത്രിഫ്റ്റിലേക്ക് - 980ലോണിലേക്ക് - 2360
പങ്കെടുത്ത അംഗങ്ങള്‍:-
- സുലൈഖ
- ആയിഷ
- ആയിഷാബി
- നഫീസു
- സക്കീന
- ആമിനു
- സുലൈഖ
- സൈനബ
- കദീജ
- മൈമൂന
- റസീന
- സുഹറാബി
- ബുഷറ
- മൈമൂന എ വി
- സുമയ്യ