24-01-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 4.30ന് സെക്രട്ടറിയുടെ വീട്ടില്‍ വെച്ച് നടന്നു. സുലൈഖയുടെ അധ്യക്ഷയില്‍ റസീന പ്രാര്‍ഥന ചൊല്ലി മൈമൂന സ്വാഗതം പറഞ്ഞു.
പങ്കെടുത്ത അംഗങ്ങള്‍ :-
പങ്കെടുത്ത അംഗങ്ങള്‍ :-
- ആമീനു
- മൈമൂന സി.
- ഖദീജ സി.
- സീനത്ത് സി.
- സക്കീന
- സുലൈഖ ടി.
- സുലൈഖ പി.
- ജുവൈരിയ ടി.
- സുഹറാബി
- ബുഷറ
- കദീജ പി.
- ആയിഷ
- ആയിഷാബി
- റസീന
- സൈനബ പി.
- മൈമൂന എ. വി.
- സുമയ്യ
- നുസ്രത്ത്
- സൈനബ ടി.