21-02-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ യോഗം വൈകീട്ട് 5 മണിക്ക് സെക്രട്ടറിയുടെ വീട്ടില്‍ വെച്ച് നടന്നു. സക്കീനയുടെ അധ്യക്ഷയില്‍ റസീന പ്രാര്‍ഥന ചൊല്ലി ആയിഷാബി സ്വാഗതം പറഞ്ഞു.
മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-
ത്രിഫ്റ്റിലേക്ക് - 810ലോണിലേക്ക് - 1600
പങ്കെടുത്ത അംഗങ്ങള്‍:-
- നഫീസു
- സുമയ്യ
- മൈമൂന
- കദീജ
- സീനത്ത്
- ആയിഷ
- ആയിഷാബി
- സക്കീന
- സുലൈഖ
- ആമിനു
- സുലൈഖ
- ഖദീജ
- സൈനബ
- റസീന
- സുഹറാബി
- ബുഷറ
- മൈമൂന എ വി.