17-01-2020

അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 4.30ന് അയല്‍കൂട്ട മെമ്പര്‍ നുസ്രത്തിന്‍റെ വീട്ടില്‍ വെച്ച്  സൈനബയുടെ അധ്യക്ഷയില്‍ നടന്നു.
സുലൈഖ പ്രാര്‍ഥന ചൊല്ലുകയും ഖദീജ സി. സ്വാഗതം പറയുകയും ചെയ്തു.

മീറ്റിങ്ങില്‍ പങ്കെടുത്തവര്‍:-

  1. സീനത്ത് 
  2. നുസ്രത്ത്
  3. സൈനബ
  4. മൈമൂന എ.വി
  5. സുമയ്യ 
  6. അയിഷ
  7. ആയിശാബി
  8. നഫീസ 
  9. സുഹറാബി
  10. സുലൈഖ 
  11. ആമിന
  12. മൈമൂന
  13. ബുഷറ
  14. റസീന
  15. കദീജ
  16. സക്കീന
  17. സുലൈഖ