14-02-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 3 മണിക്ക് സെക്രട്ടറിയുടെ വീട്ടില്‍ വെച്ച് സുലൈഖയുടെ അധ്യക്ഷയില്‍ നടന്നു. നുസ്രത്ത് സ്വാഗതം പറഞ്ഞു. സുമയ്യ പ്രാര്‍ഥന ചൊല്ലി.
മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-
ത്രിഫ്റ്റിലേക്ക് - 1060ലോണിലേക്ക് - 3500
പങ്കെടുത്ത അംഗങ്ങള്‍:-
- ആമിനു
- നുസ്രത്ത്
- സൈനബ ടി.
- നബീസു
- സുലൈഖ
- സുലൈഖ
- മൈമൂന
- സൈനബ
- കദീജ
- കദീജ സി
- സീനത്ത്
- സുമയ്യ
- സുഹറാബി
- ബുഷറ
- ആയിഷാബി
- ആയിഷ
- മൈമൂന എ വി
- ജുവൈരിയ