10-01-2020

അയിരാനി അയല്‍കൂട്ടത്തിന്‍റെ ഈ വര്‍ഷത്തെ 2-ആമത്തെ മീറ്റിങ് സെക്രട്ടറിയുടെ വീട്ടില്‍ വെച്ച്  10-01-2020 ന് വൈകീട്ട് 4.30ന് നടന്നു. ഖദീജ യുടെ അദ്യക്ഷയില്‍ സക്കീനയുടെ പ്രാര്‍ഥനയില്‍  സുലൈഖ സ്വാഗതം പറഞ്ഞു.
പങ്കെടുത്ത മെമ്പര്‍മാര്‍

  1. ബുഷറ
  2. സുഹറാബി
  3. മൈമൂന 
  4. സക്കീന
  5. സുലൈഖ 
  6. ആയിഷാഭി
  7. ആമീനു
  8. ആയിഷ
  9. നുസ്രത്ത് 
  10. സുലൈഖ 
  11. സൈനബ
  12. ഖദീജ 
  13. റസീന
  14. ഖദീജ സി.
  15. സീനത്ത് 
  16. സുമയ്യ 
  17. സൈനബ പി