07-02-2020
അയിരാനി അയല്‍കൂട്ടത്തിന്‍റെ മീറ്റിങ് വൈകീട്ട് 4 മണിക്ക് പ്രസിഡന്ടിന്‍റെ വീട്ടില്‍ വെച്ച് മൈമൂനയുടെ അധ്യക്ഷയില്‍ നടന്നു. നബീസ സ്വാഗതം പറഞ്ഞു. സൈനബ പ്രാര്‍ഥന ചൊല്ലി.
മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-
ത്രിഫ്റ്റിലേക്ക് - 1160ലോണിലേക്ക് - 1900
പങ്കെടുത്ത അംഗങ്ങള്‍:-
- സൈനബ ടി.
- സുലൈഖ
- നെഫീസ
- സക്കീന
- നുസ്രത്ത്
- സുമയ്യ
- സുഹറാബി
- ബുഷറ
- കദീജ
- സൈനബ
- റസീന
- സുലൈഖ
- ആയിഷാബി
- ആയിഷ
- ജുവൈരിയ
- ആമിനു
- മൈമൂന