06-03-2020

അയിരാനി അയല്‍കൂട്ടത്തിന്‍റെ യോഗം വൈകീട്ട് 4 മണിക്ക് പ്രസിഡന്‍റിന്‍റെ വീട്ടില്‍ വെച്ച് ആയിഷാബിയുടെ അധ്യക്ഷയില്‍ നടന്നു. ആയിഷ സ്വാഗതം പറഞ്ഞു. സുലൈഖ പ്രാര്‍ഥന ചൊല്ലി.
അടുത്ത യോഗം രാത്രി കൂടാനും, ലിങ്കേജ് എടുക്കാന്‍ വേണ്ട ഫോട്ടോ എടുക്കാനും തീരുമാനിച്ചു. 4 മണിക്ക് യോഗം പിരിച്ചുവിട്ടു.

മെമ്പര്‍മാര്‍ അടച്ച വിവരങ്ങള്‍:-

ത്രിഫ്റ്റിലേക്ക് - 1170
ലോണിലേക്ക് - 1750

പങ്കെടുത്ത അംഗങ്ങള്‍:-

  1. നബീസു
  2. സൈനബ
  3. സക്കീന
  4. ജുവൈരിയ
  5. ആയിഷാബി
  6. ആമിനു
  7. സൈനബ പി.
  8. റസീന
  9. കദീജ
  10. നുസ്രത്ത്
  11. സുഹറാബി
  12. ബുഷറ
  13. ആയിഷ
  14. മൈമൂന
  15. സീനത്ത്
  16. കദീജ സി.
  17. സുമയ്യ
  18. മൈമൂന എ വി
  19. സുലൈഖ
  20. സുലു